കണ്ണാടിപറമ്പ്:-പുല്ലൂപ്പി പള്ളിപ്രം അംഗനവാടിക്ക് സമീപം താമസിച്ചിരുന്ന ബെന്നി (85) നിര്യാതനായി.
ഭാര്യ: ത്രേസ്യ.
മക്കൾ: ലീല, ലിസി, ഷൈനി, ഷാജി (ഓട്ടോ ഡ്രൈവർ).
മരുമക്കൾ: രാജു ആൽബർട്ട് (കണ്ണാടിപ്പറമ്പ്), പൗലോസ് (തൃക്കരിപ്പൂർ), സന്തോഷ് (മംഗര), സിനി ജമേഴ്സി (മാട്ടൂൽ).
സംസ്കാരം 2025 ജൂലൈ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക്, പുല്ലൂപ്പി സെന്റ് ഇഗ്നേഷ്യസ് സെമിത്തേരിയിൽ നടക്കും.