അരിമ്പ്രയിലെ എം.ടി രമ നിര്യാതയായി


മുല്ലക്കൊടി :- മുല്ലക്കൊടി അരിമ്പ്രയിലെ മനയത്ത് തെക്കയിൽ എം.ടി രമ (69) നിര്യാതയായി. പരേതനായ എൻ.കെ വാസുദേവന്റെ ഭാര്യയാണ്.

മക്കൾ : എൻ.കെ സുമേഷ് (മുല്ലക്കൊടി പടിഞ്ഞാറ് ബ്രാഞ്ച് മെമ്പർ സ്വർണത്തൊഴിലാളി യൂണിയൻ (CITU), ജില്ലാ ജോയിൻ്റ് സെക്രട്ടറി, മയ്യിൽ ഏരിയ സെക്രട്ടറി, എ.കെ.ജി സ്മാരക വായനശാല മുല്ലക്കൊടി പടിഞ്ഞാറ് സെക്രട്ടറി), എൻ.കെ രാജേഷ് (ഡ്രൈവർ ആന്തൂർ മുനിസിപ്പാലിറ്റി), എൻ.കെ സ്മിത (കുമ്മാനം), എൻ.കെ രശ്മി (കുഞ്ഞിമംഗലം)

മരുമക്കൾ : സൗമ്യ (കണ്ടക്കൈ, മുല്ലക്കൊടി ബാങ്ക്, മുല്ലക്കൊടി പടിഞ്ഞാറ് ബ്രാഞ്ച് മെമ്പർ, DYFI മേഖല ജോയിൻ്റ് സെക്രട്ടറി), ഉഷ (നുച്യാട്), വിനയൻ (മൗവഞ്ചേരി ബാങ്ക്, കുമ്മാനം), ബാബു (പാർവതി മെറ്റൽസ്, കുഞ്ഞിമംഗലം)

സംസ്കാരം ഇന്ന് ജൂലൈ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ടക്കൈ ശാന്തിവനം.



Previous Post Next Post