മയ്യിൽ പെരുവങ്ങൂറിലെ കൂളിച്ചാൽ റംല മദീനയിൽ നിര്യാതയായി


മയ്യിൽ :- മയ്യിൽ പെരുവങ്ങൂറിലെ കൂളിച്ചാൽ റംല(56) മദീനയിൽ നിര്യാതയായി. പത്തുദിവസം മുൻപ് ഉംറയ്ക്ക് എത്തിയതായിരുന്നു.

ഭർത്താവ് : റജബ്

സഹോദരങ്ങൾ : മുഹമ്മദ്‌, മുസ്തഫ, ഉമർ, റസാഖ്‌

മയ്യിത്ത് മദീനയിൽ ഖബറടക്കും.

Previous Post Next Post