കണ്ണൂർ - മുംബൈ എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു
Kolachery Varthakal-
മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കണ്ണൂർ - മുംബൈ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു. സെപ്റ്റംബർ 4 മുതൽ ആഴ്‌ചയിൽ ഒരു ദിവസവും ഒക്ടോബർ 28 മുതൽ ആഴ്ചയിൽ 3 ദിവസവുമാണു സർവീസ് നടത്തുക.