പെരുമാച്ചേരി:- പെരുമാച്ചേരിയിലെ കോറോത്ത് നാണി (90) നിര്യാതയായി.
മക്കൾ:- ഗംഗാധരൻ കെ, പ്രമോദ് കെ
മരുമക്കൾ:- ശ്രീജ (നാറാത്ത്), യാശോദ (കാസർകോട് )
സഹോദരങ്ങൾ : പരേതരായ പാർവതി (ചിറക്കൽ), കുഞ്ഞപ്പ (ചിറക്കൽ), മാധവി (മാമ്പ), ദേവകി (ആഡൂർ), മാതു (ചിറക്കൽ )
സംസ്കാരം നാളെ വ്യാഴാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് വെച്ച് നടക്കും.