പെരുമാച്ചേരി യു പി സ്കൂളിന് സമീപത്തെകെ പി രാജൻ നിര്യാതനായി.

 



പെരുമാച്ചേരി:-പെരുമാച്ചേരി യു പി സ്കൂളിന് സമീപത്തെകെ പി രാജൻ (76)നിര്യാതനായി.

ഭാര്യ: പത്മജ രാജൻ

മക്കൾ: രൂപിത് രാജ് (എഞ്ചിനിയർ,ദുബൈ),ഡോ. റോഹിത് രാജ് (നെഫ്രോളജിസ്‌റ്റ് ഗവ: ഹോസ്പിറ്റൽ കണ്ണൂർ) സംഹിത (അധ്യാപിക,ബാംഗളൂർ)

ജാമാതാക്കൾ :ചിന്തു കെ വി (എഞ്ചിനിയർ ദുബൈ), ഡോ: റീതിക കെ വി (പീഡിയാട്രിക് ഡെൻ്റിസ്റ്റ്),വിപിൻ പി ( എഞ്ചിനിയർ, ബാംഗ്ളൂർ)

സഹോദരങ്ങൾ: കെ പി നളിനി,കെ പി രവീന്ദ്രൻ, കെ പി ബാലൻ, കെ പി മോഹനൻ കെ പി ചന്ദ്രൻ, കെ പി സുരേശൻ, കെ പി പ്രകാശൻ, കെ പി പ്രഭാവതി, കെ പി ശ്രീമതി.

ശവസംസ്കാരം നാളെ 03.07.25വ്യാഴം) രാവിലെ 11 മണിക്ക്പയ്യാമ്പലത്ത് വെച്ച് നടക്കും.

Previous Post Next Post