കൊളച്ചേരി :- കൊളച്ചേരിയിലെ 'ഷംന നിവാസി'ൽ വി.കെ ശശീന്ദ്രൻ (64) നിര്യാതനായി.
ഭാര്യ : ഭാനുമതി (ചെറുകുന്ന്)
മക്കൾ : ഷീജേഷ്, ഷംന, ഷിനേഷ്
മരുമക്കൾ : റിനിൽ (തലശ്ശേരി), ശയന (ചെറുകുന്ന്)
സഹോദരങ്ങൾ : പരേതയായ പുഷ്പജ, രവീന്ദ്രൻ, അശോകൻ, രാജീവൻ, പ്രഭാകരൻ, അജിത.
സംസ്ക്കാരം നാളെ 31/07/2025 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.