കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് വാരംറോഡ് അംഗൻവാടിക്ക് സമീപത്തെ പത്മനാഭ ആയത്താർ (85) നിര്യതനായി.
ഭാര്യ : രോഹിണി
മക്കൾ : നളിനി, പ്രദീപൻ, പരേതനായ ധനരാജൻ.
മരുമക്കൾ : അനിത, രതി, പരേതനായ ദാമോദരൻ.
സംസ്കാരം ഇന്ന് ജൂലൈ 8 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് മാലോട്ട് സമുദായ ശ്മശാനത്തിൽ നടക്കും.