മുഹമ്മദ് കുഞ്ഞി സാഹിബ് നിര്യാതനായി


മയ്യിൽ :- മുഹമ്മദ് കുഞ്ഞി സാഹിബ് നിര്യാതനായി. മയ്യിൽ പഞ്ചായത്തു മുസ്ലിം ലീഗ് മുൻ പ്രസിഡണ്ട് ആണ്.

മയ്യിൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും, പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ടും, PTH വളണ്ടിയറുമായ നഫീസ മയ്യിലിന്റെ പിതാവാണ്.

Previous Post Next Post