ചേലേരി :- ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുരക്ക് സമീപം താമസിക്കുന്ന കെ.കമല (95) നിര്യാതയായി.
ഭർത്താവ് : പരേതനായ ഗംഗാധരൻ.
മക്കൾ : ശശികല, സാവിത്രി, മഹിത, രാധാകൃഷ്ണൻ, ജയ, പരേതരായ ദേവദാസ്, ബാബു
സംസ്കാരം ഇന്ന് ജൂലൈ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക്1 മണിക്ക് പയ്യാമ്പലത്ത് നടക്കും.