കണ്ണാടിപ്പറമ്പ് :- ലയൺസ് ക്ലബ് ഓഫ് മയ്യിലിന്റെ നേതൃത്വത്തിൽ 'കൊളച്ചേരി വാർത്തകൾ Online News' ലേഖകൻ കെ.പി മഹമ്മൂദിനെയും ലേഖിക സ്നേഹ രാജിനെയും ആദരിച്ചു.
കണ്ണാടിപ്പറമ്പ് അലോക്കൻ ഓഡിറ്റോറിയത്തിൽ നടന്ന ലയൺസ് ക്ലബ് ഓഫ് മയ്യിലിന്റെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ വെച്ച് പി.എസ് സൂരജ് MJF ആദരവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു.