കവിളിയോട്ടുചാൽ ജനകീയ വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബർ 1 മുതൽ 6 വരെ


മയ്യിൽ :- കവിളിയോട്ടുചാൽ ജനകീയ വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബർ 1 മുതൽ 6 വരെ നടക്കും. 

സെപ്റ്റംബർ 5 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വീടുകളിൽ പൂക്കള മത്സരം. സെപ്തംബർ 6 ശനിയാഴ്ച രാവിലെ 9 മണി മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. 10 മണി മുതൽ ചിത്രരചന മത്സരം നടക്കും. സമാപന സമ്മേളനത്തിൽ കെ.സി ശ്രീനിവാസൻ ഉദ്ഘാടനവും പ്രഭാഷണവും നടത്തും. കെ.പി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.

Previous Post Next Post