കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓണശ്രീ വില്ലേജ് ഫെസ്റ്റിവൽ ; നാളത്തെ പരിപാടി


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓണശ്രീ വില്ലേജ് ഫെസ്റ്റിവലിൽ നാളെ ആഗസ്ത് 31 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് വാടി സജി അവതരിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള ഏകപാത്രനാടകം 'മക്കൾ' അരങ്ങേറും. 

7 മണിക്ക് ജയകേരള കളരിസംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ് ഫ്യൂഷൻ, 8 മണിക്ക് കമ്പിൽ ഇശൽ അവതരിപ്പിക്കുന്ന മുട്ടിപ്പാട്ട് എന്നിവ അരങ്ങേറും.

Previous Post Next Post