മിത്ര ചാരിറ്റബിൾ ട്രസ്റ്റ് കലാകാര സംഗമവും സെമിനാറും ആഗസ്റ്റ് 23 ന്


കമ്പിൽ :- മിത്ര ചാരിറ്റബിൾ ട്രസ്റ്റ് കലാകാര സംഗമവും സെമിനാറും ആഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 10 മണിക്ക് കമ്പിൽ സംഘമിത്ര ഹാളിൽ വെച്ച് നടക്കും. രക്ഷാധികാരി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്തിന്റെ അധ്യക്ഷതയിൽ സി.കെ രാമവർമ്മ രാജ വലിയരാജ ചിറക്കൽ ഉദ്ഘാടനം ചെയ്യും.

'തെയ്യം അനുഷ്ഠാനം കല ജീവിതം' എന്ന വിഷയത്തിൽ ഗിരീഷ് കെ പണിക്കർ, വേണു പണിക്കർ കാനായി എന്നിവർ വിഷയാവതരണം നടത്തും. ചടങ്ങിൽ വെച്ച് നിരവധിപേരെ ആദരിക്കും.

Previous Post Next Post