മലപ്പട്ടം മുനമ്പുകടവ് പാലത്തിന് സമീപത്തെ കെ പി അബൂബക്കർ നിര്യാതനായി

 


മലപ്പട്ടം:-മുനമ്പുകടവ് പാലത്തിന് സമീപം കെ പി അബൂബക്കർ (90) നിര്യാതനായി. 

ഭാര്യ: പി പി ആയിഷ. 

മക്കൾ: മമ്മുഞ്ഞി, ഹംസ, സാദരി, ആസ്യ, സുബൈദ, അബു, മുനീർ, ഷംസൂദ്ധീൻ. 

മരുമക്കൾ: സികെവി ആയിഷ, ആയിഷ, റുഖിയ, ഉമ്മർ, നഫീസ, ഖദീജ, സലീന. 

ഖബറടക്കം ശനിയാഴ്ച രാവിലെ 10.30ന് മലപ്പട്ടം ജുമാ മസ്ജിദ് കബർസ്താനിൽ നടക്കും.

Previous Post Next Post