കവിളിയോട്ടുചാൽ ജനകീയ വായനശാല & ഗ്രന്ഥാലയം പ്രൊഫ.എം.കെ സാനു അനുസ്മരണം സംഘടിപ്പിച്ചു


മയ്യിൽ :- കവിളിയോട്ടുചാൽ ജനകീയ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രൊഫസർ എം.കെ സാനു അനുസ്മരണം സംഘടിപ്പിച്ചു.

വി.പി ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.കെ വിനോദൻ, ടി.പ്രദീപൻ, ടി.കെ സത്യൻ, ടി.ബാലകൃഷ്ണൻ, സജിത.കെ എന്നിവർ സംസാരിച്ചു.

Previous Post Next Post