മുണ്ടയാട്ട് :- മുണ്ടയാട്ട് ബിലാൽ പള്ളിക്ക് സമീപം താമസിക്കുന്ന ഉമ്മർ (62) നിര്യാതനായി.
ഭാര്യ : നസീമ
മക്കൾ : അമീൻ, ഉബൈദ്, ഉബൈദ, ആഷിഖ്, ഫാത്തിമ,
മരുമക്കൾ : മൊയ്തു (പള്ളിപ്പറമ്പ്)
മയിത്ത് 3.45 ഓടെ വീട്ടിൽ കുടുംബാംഗങ്ങൾക്കുള്ള ദർശനം. തുടർന്ന് പുല്ലൂപ്പി മസ്ജിദിൽ പൊതുദർശനത്തിന് ശേഷം മയ്യിത്ത് നിസ്ക്കാരം. ശേഷം നിടുവാട്ട് ഖബർസ്താനിൽ മറവ് ചെയ്യും.