പറശ്ശിനിക്കടവ് :- പറശ്ശിനി മടപ്പുര കോലധാരി സഞ്ജിത്ത് വി.കെ (49) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണൻ്റെയും നാരായണിയുടെയും മകനാണ്. സി പി ഐ എം പറശ്ശിനിക്കടവ് എ കെ ജി മന്ദിരം ബ്രാഞ്ചംഗമാണ്.
ഭാര്യ : ദീപ്തി (അധ്യാപിക, പറശ്ശിനിക്കടവ് എ.യു.പി സ്കൂൾ)
മകൻ : സായന്ത് (വിദ്യാർത്ഥി)
സഹോദരങ്ങൾ : രഞ്ജിത്ത്, രജില, പ്രജില.
ഇന്ന് ആഗസ്ത് 31 ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് പറശ്ശിനിക്കടവ് പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.