മയ്യിൽ :- മയ്യിൽ കവളിയോട്ട്ചാലിലെ അച്ചുതൻ.പി (68) നിര്യാതനായി. പരേതരായ സി.കെ കുഞ്ഞിരാമൻ്റെയും കുഞ്ഞാതി അമ്മയുടെയും മകനാണ്. സി പി ഐ എം മയ്യിൽ ടൗൺ മുൻ ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ ടൗൺ ബ്രാഞ്ച് അംഗവുമാണ്.
ഭാര്യ : ശകുന്തള എ.പി (സി പി ഐ എം മയ്യിൽ ടൗൺ ബ്രാഞ്ച് അംഗം, ആർ ഡി ഏജൻ്റ് മയ്യിൽ പോസ്റ്റ് ഓഫീസ്)
മക്കൾ : ജിന, നിന (അധ്യാപിക മയ്യിൽ എ.എൽ.പി സ്കൂൾ)
സഹോദരങ്ങൾ : ജാനകി (പാവന്നൂർമൊട്ട), കാർത്യായനി (മയ്യിൽ), ശാന്ത (ചെമ്മാടം), ശാരദ (മയ്യിൽ), പ്രസന്ന (മയ്യിൽ)
മരുമക്കൾ : ഷാജി (ആനപ്പീടിക), അനിഷ് (മന്നൂർ)