Home കരിങ്കൽകുഴിയിലെ തൈക്കണ്ടി കൃഷ്ണൻ നിര്യാതനായി Kolachery Varthakal -August 17, 2025 കൊളച്ചേരി:-കരിങ്കൽ കുഴിയിൽ തൈക്കണ്ടി കൃഷ്ണൻ (75)നിര്യാതനായിഭാര്യ : കാഞ്ചന മക്കൾ :സൂരജ്, സുരഭ. സുനോജ.മരുമക്കൾ :ധനേഷ് (അരയൻബേത്ത്) രഞ്ജിത്ത് (അത്താഴകുന്ന്) സംസ്കാരം തിങ്കൾ രാവിലെ 11:30 ന് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ നടക്കും.