മയ്യിൽ:-കയരളം ഗോപാലൻ പീടിക ബസ് സ്റ്റോപ്പിന് സമീപം കുന്നത്ത് പുതിയ വീട്ടിൽ സരസ്വതി അമ്മ (83) നിര്യാതയായി
ഭർത്താവ്: പരേതനായ ആന്തൂര് വീട്ടിൽ നാരായണൻ നമ്പ്യാർ.
മക്കൾ: ജ്യോതി, ജ്യോത്സ്ന, സുധീന്ദ്രൻ.
മരുമക്കൾ: സി കെ രാധാകൃഷ്ണൻ (മട്ടന്നൂർ), കെ വി പവിത്രൻ (ദുബായ്).
സഹോദരി: കെ പി കമലാക്ഷി അമ്മ (സുൽത്താൻ ബത്തേരി).
സംസ്കാരം 24-ന് ഞായറാഴ്ച പകൽ 11 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് നടക്കും.