കരിങ്കൽക്കുഴി ഊട്ടുപുറത്തെ എ.കെ പങ്കജവല്ലി നിര്യാതയായി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി ഊട്ടുപുറത്തെ എ.കെ പങ്കജവല്ലി (70) നിര്യാതയായി. 

ഭർത്താവ് : പരേതനായ ഇടവലത്ത് ഭാസ്കരവാര്യർ 

മക്കൾ : ബൈജു (ഓട്ടോഡ്രൈവർ, കൊളച്ചേരിമുക്ക്), മുരളീകൃഷ്ണൻ, ശ്രീജിത്ത് 

മരുമക്കൾ : ശ്രീലത (മലപ്പട്ടം), ഉമ (പാലക്കാട്), ബിജിലി (പള്ളിക്കുളം).

സംസ്കാരം നാളെ ആഗസ്ത് 30 ശനിയാഴ്ച രാവിലെ 10 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post