മാതോടം ചവിട്ടടിപ്പാറ മനയത്ത് തെക്കയിൽ ശ്യാമള നിര്യാതയായി

 


കണ്ണാടിപ്പറമ്പ്:-മാതോടം ചവിട്ടടിപ്പാറ മനയത്ത് തെക്കയിൽ ശ്യാമള സി.വി (62) നിര്യാതയായി

 ഭർത്താവ്: പ്രദീപൻ (KSEB കോൺട്രാക്ടർ) 

മക്കൾ:പ്രശാന്തൻ (ദുബൈ) പ്രശോഭ് ഫോട്ടോഗ്രാഫർ ) 

ശവസംസ്കാരം ഇന്ന് തിങ്കൾ  വൈകുന്നേരം 6 മണിക്ക് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post