Home കോൾമൊട്ട കോടല്ലൂരിലെ കുന്നോൻ രാജൻ നിര്യാതനായി Kolachery Varthakal -August 07, 2025 കോൾമൊട്ട :- കോടല്ലൂരിലെ കുന്നോൻ രാജൻ നിര്യാതനായി. ഭാര്യ : രമ ( മൊട്ടമ്മൽ)മകൾ : ആതിര മരുമകൻ : മിഥുൻ (കുഞ്ഞിമംഗലം)സഹോദരങ്ങൾ : ജാനകി (വേളം), വത്സല (മൊട്ടമ്മൽ), പരേതനായ കണ്ണൻ. ശവസംസ്കാരം ഇന്ന് ആഗസ്ത് 7 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും.