ഗൃഹ പ്രവേശനദിനത്തിൽ IRPCക്ക് ധനസഹായം നൽകി

 


കുറ്റ്യാട്ടൂർ:-കട്ടോളി -മുണ്ടേരിയിലെപണ്ണേരി മുകുന്ദൻ, ഉഷാദേവി എന്നിവരുടെ മകൻ പ്രവീണിന്റെയും കട്ടോളി യിലെ സി.കെ.രാമചന്ദ്രൻ , പ്രസീത ടി.വി എന്നിവരുടെ മകൾ റോസ്നയുടെയും ഗൃഹ പ്രവേശനത്തിൽ ഐ.ആർ. പി.സിക്ക് ധനസഹായം നൽകി.

സി.പി.ഐ.എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം എൻ. അനിൽകുമാർ തുക ഏറ്റുവാങ്ങ.ഐ.ആർ.പി.സി മയ്യിൽ സോണൽ കൺവീനർ കുതിരയോടൻ രാജൻ, വേശാല ലോക്കൽ സെക്രട്ടറി കെ പ്രിയേഷ്കുമാർ,മുണ്ടേരി ലോക്കൽ സെക്രട്ടറി പ്രജീഷ്.വി.വി വേശാല ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ രാമചന്ദ്രൻ ,പി.സജേഷ്. കട്ടോളി ബ്രാഞ്ച് സെക്രട്ടറി കെ.രാജീവൻ ഐ.ആർ.പി. സി വളണ്ടിയർ കെ. ഗോവിന്ദൻ എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു. വേശാല ലോക്കൽ കമ്മിറ്റി അംഗം കെ.ഗണേഷ്കുമാർ സ്വാഗതം പറഞ്ഞു.

Previous Post Next Post