ടെക്നീഷ്യൻസ് & ഫാർമേഴ്സ് കോ - ഓർഡിനേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ പുരസ്കാര - ക്യാഷ് അവാർഡ് വിതരണവും ആദരവും സപ്തംബർ 20 ന്


മയ്യിൽ :- ടെക്നീഷ്യൻസ് & ഫാർമേഴ്സ് കോ - ഓർഡിനേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മികച്ച ഹരിത കർമ്മ സേനയ്ക്കുള്ള സി.കൃഷ്ണൻ സ്മാരക പുരസ്കാര - ക്യാഷ് അവാർഡ് വിതരണവും ആദരവും സപ്തംബർ 20 ശനിയാഴ്ച രാവിലെ 10 മണി മുതൽ മയ്യിൽ എൽ.പി സ്കൂളിൽ വച്ച് നടക്കും. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ പുരസ്കാരം സമ്മാനിക്കും.

Previous Post Next Post