കമ്പിൽ :- കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം നാടക രംഗത്ത് ഏർപ്പെടുത്തിയ നാടക പുരസ്കാരം സപ്തംബർ 21 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത അഭിനേത്രി കണ്ണൂർ സരസ്വതിക്ക് എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ സമർപ്പിക്കും.
പരിപാടിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ പി.സന്തോഷ് അധ്യക്ഷത വഹിച്ചു. എം.ശ്രീധരൻ, എ.കൃഷ്ണൻ സംസാരിച്ചു.
ഭാരവാഹികൾ
ചെയർമാൻ : എം.ദാമോദരൻ
കൺവീനർ : എം.പി രാമകൃഷ്ണൻ
