ഇടൂഴി നവരാത്രി സാംസ്കാരികോത്സവം സെപ്റ്റംബർ 28 ന്


മയ്യിൽ :- ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ & ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഇടൂഴി നവരാത്രി സാംസ്കാരികോത്സവം 2025' സെപ്റ്റംബർ 28 ഞായറാഴ്ച മയ്യിലിൽ ഇടൂഴി ഇല്ലം അങ്കണത്തിൽ നടക്കും.

 കലാ-സാഹിത്യ- സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. നാട്ടിലെ കലാപ്രതിഭകളുടെ വൈവിധ്യമാർന്ന കലാവിരുന്നും അരങ്ങേറും.

Previous Post Next Post