അഫ്ഗാനില്‍ ഭൂചലനം ; 600ഓളം പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരം പേര്‍ക്ക് പരിക്ക്


കാബൂൾ :- അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു. നൂറു കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചു. 2022 ലും 2023 ലും അഫ്‌ഗാനിൽ ഭൂചലനത്തിൽ രണ്ടായിരത്തോളം പേർ മരിച്ചിരുന്നു.

പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്. പരിക്കേറ്റവരെ കുനാർ പ്രവിശ്യകളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് ഭൂകമ്പമുണ്ടായതെന്നും തുടർച്ചയായി മൂന്ന് തുടർചലനങ്ങളുണ്ടായെന്നും യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. രാത്രി 11:47 ന് 8 കിലോമീറ്റർ ആഴത്തിൽ ഭൂകമ്പം ഉണ്ടായതായും, നൻഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ നിന്ന് 27 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കായി പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതായും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 

ഭൂകമ്പത്തിൽ വീടിന്റെ മേൽക്കൂര തകർന്നുവീണാണ് നിരവധിപേർ മരിച്ചത്. കിഴക്കൻ അഫ്ഗാനിസ്ഥാനിലുടനീളം നിരവധി സെക്കൻഡുകൾ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ കുലുങ്ങി, 370 കിലോമീറ്റർ അകലെയുള്ള പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലും ഭൂചലനം അനുഭവപ്പെട്ടതായി എഎഫ്‌പി മാധ്യമപ്രവർത്തകർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ നംഗർഹാർ പ്രവിശ്യയിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും വിളകളും സ്വത്തുക്കളും നശിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഭൂകമ്പം.





AI Analysis Of Adani Power Share Price With 98.6% Accuracy

PPStock


AI Analysis Of NBCC Share Price With 98.6% Accuracy

PPStock

ഇത് വായിക്കാതെ ശ്രവണസഹായി വാങ്ങരുത്

Hear.com



Latest Videos


About the Author

PR

Prajeesh Ram

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 14 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: prajeesh.ram@asianetnews.in

അഫ്ഗാനിസ്ഥാൻ


Download App

Recommended Stories

അര്‍ഹതപ്പെട്ട സിഇഒ സ്ഥാനം നിഷേധിച്ചതിന്റെ മാസ് പ്രതികാരം; ജോലി രാജിവെച്ച യുവതി വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവ്, കമ്പനി വാങ്ങി അദ്ദേഹത്തെ പുറത്താക്കി

അര്‍ഹതപ്പെട്ട സിഇഒ സ്ഥാനം നിഷേധിച്ചതിന്റെ മാസ് പ്രതികാരം; ജോലി രാജിവെച്ച യുവതി വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവ്, കമ്പനി വാങ്ങി അദ്ദേഹത്തെ പുറത്താക്കി

അഫ്ഗാനിസ്ഥാനിൽ ശക്തിയേറിയ ഭൂകമ്പം, നൂറിലേറെ മരണം, മരണസംഖ്യ ഇനിയും ഉയർന്നേക്കും

അഫ്ഗാനിസ്ഥാനിൽ ശക്തിയേറിയ ഭൂകമ്പം, നൂറിലേറെ മരണം, മരണസംഖ്യ ഇനിയും ഉയർന്നേക്കും


 

Advertisement


Promoted Content




ഇത് വായിക്കാതെ ശ്രവണസഹായി വാങ്ങരുത്

Hear.com


AI Analysis Of BSE Ltd Share Price With 98.6% Accuracy

PPStock


AI Analysis Of Wipro Share Price With 98.6% Accuracy

StockAnalysisAI


AI Analysis Of VEDL Share Price With 98.6% Accuracy

StockAnalysisAI


AI Analysis Of ITC Share Price With 98.6% Accuracy

PPStock


കെ.ടി.ഡി.സി പായസമേള ഉദ്ഘാടനം ​ഗ്രാൻഡ്‌ ചൈത്രം ഹോട്ടലിൽ

asianetnews.com


AI Analysis Of Reliance Share Price With 98.6% Accuracy

PPStock


ज़िंदगी भर पीठ और जोड़ों का दर्द रहेगा दूर, अगर ये अपनाएंगे ये विधि

Fixit


മൂകാംബികയിൽ കാർ പാർക്ക് ചെയ്ത ശേഷം പുറത്തേക്ക് പോയ യുവതിയെ കാണാതായി; ...

asianetnews.com


AI Analysis Of Reliance Power Share Price With 98.6% Accuracy

PPStock


28കാരിയായ നീലച്ചിത്ര നടിയുടെ മരണം: ഒടുവില്‍ കാരണം കണ്ടെത്തി, ...

asianetnews.com


AI Analysis Of Zomato Share Price With 98.6% Accuracy

StockAnalysisAI


നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി, വലിച്ച് റോഡിലിട്ട് ...

asianetnews.com


अगर सोने से पहले 1 चम्मच पिएं, तो हफ्ते में 7 किलो वजन घटेगा।

ONE TWO SLIM


ആശുപത്രിയിലെ പതിവ് റൗണ്ട്സിനിടെ ഹൃദയാഘാതം സംഭവിച്ച് 39 -കാരനായ കാർഡിയാക് ...

asianetnews.com


Home

News

International News

അതിദാരുണം, 600ഓളം പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരം പേര്‍ക്ക് പരിക്ക്, അഫ്ഗാനില്‍ ഭൂചലനം


Previous Post Next Post