വിജ്ഞാന കേരളം പ്ലേസ്‌മെന്റ് ഡ്രൈവ് ഒക്ടോബർ 6 ന്
എടക്കാട് :- വിജ്ഞാന കേരളം പ്രൊജക്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ തസ്തികകളിലേക്കുള്ള പ്ലേസ്‌മെന്റ് ഡ്രൈവ് ഒക്ടോബർ 6 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് നടക്കും. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം എത്തിച്ചേരേണ്ടതാണ്.

