SYS കമ്പിൽ സോൺ 'സ്നേഹലോകം' പരിപാടിയുടെ ഭാഗമായി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
Kolachery Varthakal-
കമ്പിൽ :- 'തിരുവസന്തം 1500' ന്റെ ഭാഗമായി SYS കമ്പിൽ സോണിന്റെ നേതൃത്വത്തിൽ ഒക്ടോബർ 12 ന് ഉറുമ്പിയിൽ വെച്ച് സംഘടിപ്പിക്കുന്ന സ്നേഹലോകം പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. എം.മുഹമ്മദ് സഅദി പാലത്തുങ്കര തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.