പള്ളിപ്പറമ്പ് :- 'ഹുബ്ബുൽ ഹബീബ് 2.0' ഇന്ന് സെപ്റ്റംബർ 23 ചൊവ്വാഴ്ച അസർ നമസ്കാരാനന്തരം രാത്രി 7 മണിക്ക് പള്ളിപ്പറമ്പിൽ നടക്കും.
അനസ് അമാനി അൽ കാമിലി പുഷ്പഗിരി ഹുബ്ബുറസൂൽ പ്രഭാഷണം നടത്തും. ചടങ്ങിൽ മൂസ.ടി അധ്യക്ഷത വഹിക്കും. തുടർന്ന് നാസിഫ് കാലിക്കറ്റ്, ഇൻഷാദ് അബൂബക്കർ, സൈനുൽ ആബിദ് കണ്ണൂർ എന്നിവർ നയിക്കുന്ന ഇശൽ വിരുന്ന് അരങ്ങേറും.
