Home കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കമായി Kolachery Varthakal -September 23, 2025 കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കമായി. ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരി ഭദ്രദീപം കൊളുത്തിക്കൊണ്ട് തുടക്കം കുറിച്ചു.