മാണിയൂർ ഉസ്താദ് ധർമ്മം നിറവേറ്റിയ പണ്ഡിതൻ: സ്വാദിഖലി ശിഹാബ് തങ്ങൾ

 


ചെറുവത്തല:-പണ്ഡിത ധർമ്മം നിറവേറ്റിയ സൗമ്യ സാന്നിധ്യമായിരുന്നു മാണിയൂർ അഹമ്മദ് മുസ്ലിയാർ എന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ. ശിഹാബ് തങ്ങൾ എഡ്യുക്കേഷണൽ അക്കാദമി വഫിയ്യ കോളേജിൽ മാണിയൂർ ഉസ്താദ് അനുസ്മരണവും ഗ്രാൻ്റ് മൗലിദ് സദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാണിയൂർ അബ്ദു റഹ്മാൻ ഫൈസി അധ്യക്ഷനായി.കോളേജിൻ്റെ പ്രസിഡണ്ടായി ചുമതലയേറ്റ തങ്ങൾക്ക് എൻകെ കുഞ്ഞി മുഹമ്മദ് ഹാജി ഉപഹാരം നൽകി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി.

അഡ്വ.അബ്ദുൽ കരീം ചേലേരി,മാണിയൂർ അബ്ദുല്ല ബാഖവി,കെ.എൻ മുസ്തഫ കണ്ണാടിപ്പറമ്പ്,ഹനീഫ് എഴാംമൈൽ,ഇബ്രാഹിം എടവച്ചാൽ, എൻ.സി മുഹമ്മദ് ഹാജി,അഷ്‌റഫ്‌ ഫൈസി,ബഷീർ വാഫി,കാദർ കുഞ്ഞി ഹാജി,ജംഷീദ് വാഫി,കെ.പി മൊയ്ദീൻ ഹാജി,കുണിയ ഇബ്രാഹിം ഹാജി,മീഖാത്ത് മമ്മു ഹാജി,

പിസി കുഞ്ഞി മുഹമ്മദ് മുസ്ലിയാർ ഹാജി,കാദർ മുണ്ടേരി,അബ്ദുൽ ഖാദർ മൗലവി,കെ.കെ.എം ബഷീർ മാസ്റ്റർ,സി.കെ സലാം ഹാജി, എം.ഇസ്മായീൽ മാസ്റ്റർ,ജലീൽ പുറവൂർ,ഇസ്മായീൽ ഹാജി പടന്നോട്ട്,കെ.ടി കമാൽ ഹാജി,മുസ്തഫ ഹാജി മുട്ടം,കീർത്തി അബ്ദുല്ല ഹാജി, എംവി മുഹമ്മദ് കുട്ടി ഹാജി,ടി

Previous Post Next Post