കണ്ണാടിപ്പറമ്പ് വയപ്രത്തെ ദാക്ഷായണി അമ്മ നിര്യാതയായി

 


കണ്ണാടിപ്പറമ്പ്:- വയപ്രം തമ്പായി നിവാസിൽ കെ.ഒ. പി ദാക്ഷായണി അമ്മ (75) നിര്യാതയായി. 

ഭർത്താവ്: പരേതനായ എം.പി. നാരായണൻ നമ്പ്യാർ (എം.പി. സ്റ്റോർസ്)

മക്കൾ : ശിവദാസൻ (ഷാർജ ) രാജേഷ് (യു.കെ) ലേഖ, ലത

മരുമക്കൾ:ഒ.എം. സുധാകരൻ ( പട്ടാന്നൂർ) ഹരീന്ദ്രൻ (ചെങ്ങൽ ) സോന ശിവദാസ് (വേങ്ങാട്) മഞ്ജുരാജേഷ് ( കൊല്ലം) 

സഹോദരങ്ങൾ: ഗൗരി, രുഗ്മിണി, ലളിത, ശ്രീധരൻ, പത്മനാഭൻ, ഗോപാലകൃഷ്ണൻ, ദേവദാസ് , പരേതരായ സത്യ, ശ്രീമതി.

സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് മാതോടം തറവാട് ശ്മശാനത്തിൽ നടക്കും.

Previous Post Next Post