നാറാത്തെ കെ മൂസാൻ മാസ്റ്റർ നിര്യാതനായി

 


കമ്പിൽ:- പാട്ടയം സ്കൂളിന് സമീപം താമസിക്കുന്ന പാവന്നൂർ LP സ്കൂൾ അധ്യാപകനും, നാറാത്ത് മുസ്ലി ജമാഅത്ത് മുൻ ജനറൽ സിക്രട്ടറി കെ മൂസാൻ മാസ്റ്റർ നിര്യാതനായി

ഭാര്യ: ആയിഷ

മക്കൾ: റസാഖ്, ഷെഫീഖ്, സുമയ്യ

മരുമകൻ:അബ്ദുസലാം

ഖബറടക്കം നാറാത്ത് ജുമാ മസ്ജിദിൽ നടക്കും.

Previous Post Next Post