നാറാത്ത്:-നാറാത്ത് ഗ്രാമ പഞ്ചായത്ത് 2025ലെ കേരളോത്സവം നാറാത്ത് ഗ്രാമ പഞ്ചായത്ത് ഹാളിൽ സാഹിത്യ മത്സരങ്ങളോടെ ആരംഭിച്ചു.
പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, കാർട്ടൂൺ, കഥാരചന, കവിത രചന, ഉപന്യാസ രചന, മെഹന്തി, ക്വിസ് തുടങ്ങിയ മത്സരങ്ങളും പഞ്ചഗുസ്തി മത്സരവും ക്രിക്കറ്റ് മത്സരവും നടന്നു.
ക്രിക്കറ്റ് മത്സരത്തിൽ ഡൈനാമോസ് കാക്കത്തുരുത്തി ഒന്നാം സ്ഥാനവും നമ്മൾ ടീം പുല്ലൂപ്പി രണ്ടാം സ്ഥാനവും നേടി.
