കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവ ക്ഷേത്രം നവരാത്രി ആഘോഷത്തിന്റെ അഞ്ചാംദിനമായ ഇന്ന് സെപ്റ്റംബർ 26 വെള്ളിയാഴ്ച രാത്രി 7.30 ന് ചിത്രം വരയും പാട്ടും ഒന്നിച്ച് ചെയ്യുന്ന 'ചിത്രഗീത്' അരങ്ങേറും.
ഗായകനും ചിത്രകാരനുമായ ദിലേഷ് മലപ്പട്ടം 'ചിത്രഗീത്' പരിപാടി അവതരിപ്പിക്കും.
