കൊളച്ചേരി അഗ്രികൾച്ചറിസ്റ്റ് ഇംപ്രൂവ്മെന്റ് വെൽഫെയർ സഹകരണസംഘം വാർഷിക പൊതുയോഗം സെപ്റ്റംബർ 28 ന്
Kolachery Varthakal-
ചേലേരി :- കൊളച്ചേരി അഗ്രികൾച്ചറിസ്റ്റ് ഇംപ്രൂവ്മെന്റ് വെൽഫെയർ സഹകരണസംഘം വാർഷിക പൊതുയോഗം സെപ്റ്റംബർ 28 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചേലേരി എ.യു.പി സ്കൂളിൽ വെച്ച് നടക്കും. മുഴുവൻ എ ക്ലാസ് മെമ്പർമാരും പങ്കെടുക്കേണ്ടതാണ്.