മട്ടന്നൂർ:-കായലൂർ കുംഭം മൂലയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. ഒരാൾക്ക്
പരിക്ക്. ആറളം ഫാം സ്വദേശി മനീഷ് (30) ആണ് മരിച്ചത്.
നാട്ടുകാരും അഗ്‌നിശമന വിഭാഗവും എത്തിയാണ് തൊഴിലാളികളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
.jpg)