കായച്ചിറയിലെ നൂറുദ്ധീൻ നിര്യാതനായി


കൊളച്ചേരി :- കായച്ചിറയിലെ മക്ര വളപ്പിൽ നൂറുദ്ധീൻ (32) നിര്യാതനായി. സ്വതന്ത്ര പെയിന്റിംഗ് തൊഴിലാളി യൂണിയൻ (STU) കൊളച്ചേരി പഞ്ചായത്ത്‌ മെമ്പറാണ്.

അബ്ദുൾ റഹ്മാന്റെയും ഫാത്തിമയുടെയും മകനാണ്.
ഭാര്യ: പാലത്തുങ്കരയിലെ
 ജുമൈല

മക്കൾ: നൂഹ് , 
നൈസാൻ

സഹോദരങ്ങൾ : സിദ്ധിഖ്, ഷംസുദ്ദീൻ, സുമയ്യ, കുഞ്ഞായിഷ 

നാളെ സെപ്റ്റംബർ 4 വ്യാഴാഴ്ച രാവിലെ 9 മണിക്ക് മയ്യിത്ത് എടുക്കും.

Previous Post Next Post