ചേലേരി വൈദ്യർകണ്ടിയിലെ രയരോത്ത് രോഹിണി നിര്യാതയായി

 


ചേലേരി:-ചേലേരി വൈദ്യർ കണ്ടിക്ക് സമീപം രയരോത്ത് ( മുസ്സാങ്കണ്ടി ) രോഹിണി 85നിര്യാതയായി 

ഭർത്താവ്:-പരേതനായ ബാലൻ. 

മക്കൾ: യമുന, അനിത. 

സഹോദരൻ: പരേതനായ കുഞ്ഞിക്കണ്ടി നാരായണൻ കയരളം.  

സംസ്ക്കാരം 28/9/25 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post