കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് സെപ്റ്റംബർ 25 വ്യാഴാഴ്ച വൈകുന്നേരം 7.15 ന് പ്രഭാഷണം നടത്തും.
'നവവിധ ഭക്തിയും ശുദ്ധിയും' എന്ന വിഷയത്തിൽ ആർട്ട് ഓഫ് ലിവിങ് സീനിയർ അധ്യാപകൻ ഏകനാഥ് പുത്തൻകുടിയിൽ പ്രഭാഷണം അവതരിപ്പിക്കും.
