കയരളം :- കയരളം മേച്ചേരിയിലെ എം.കെ ലക്ഷമണൻ (51) നിര്യാതനായി.
പരേതരായ എക്കാലിൽ കുഞ്ഞമ്പു നമ്പ്യാരുടെയും ശ്രീദേവി അമ്മയുടെയുടെയും മകനാണ്.
സഹോദരങ്ങൾ : എം.കെ ലത, പരേതയായ എം.കെ സതി.
സംസ്കാരം ഇന്ന് സെപ്റ്റംബർ 3 ബുധനാഴ്ച രാവിലെ 11 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തിവനത്തിൽ നടക്കും.
