കൊറ്റാളി :- കൊറ്റാളിയിലെ ബാച്ചിക്കാന്റ വിട ഫാത്തിമ (74) നിര്യാതയായി.
ഭർത്താവ് : പരേതനായ ഹമീദ്.
മക്കൾ : ഇബ്രാഹിംകുട്ടി ,ഹാരിസ്, അയ്യൂബ്, ഫൈസൽ, ഹക്കീം, തംസീറ, ബുഷ്റ
മരുമക്കൾ : തസ്ലീമ മുംതാസ്, മാരിയത്ത്, സെറീന, അബ്ദുള്ള, നാസർ
സഹോദരങ്ങൾ : പരേതരായ കുഞ്ഞുമൊയ്തീൻ, ആയിഷ, സൈനബ.
ഇന്ന് സെപ്റ്റംബർ 20 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് നെടുവാട്ട് കബർസ്ഥാനിൽ കബറടക്കം നടക്കും.
