കുറ്റ്യാട്ടൂർ:- ഒന്‍പതാം മൈല്‍ ഐടിഎം കോളേജിന് സമീപം കുറിയ പവിത്രൻ (67) നിര്യാതനായി.
ഭാര്യ: ലളിത.
മക്കൾ: ലിനിഷ, വിജിഷ, ലിബിൻ.
പരേതനായ കുറിയ ഗോപാലൻ-പിട്ടൻ യശോദ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: സുമതി, പുഷ്പ, രാജേഷ്, ഗിരീഷ്, രതീഷ്, പരേതയായ സുനിജ.
സംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ 10.30ന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ നടക്കും.
