കമ്മോഡ് വീൽചെയർ നൽകി


കൊളച്ചേരി :- കൊയിലി ആശുപത്രിയിലെ ഡോക്ടർമാരായ അമിത് ചന്ദ്രൻ മുനീബ് മുഹമ്മദ് എന്നിവരുടെ സഹായത്തോടെ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രജിത്ത് - സുജാത ദമ്പതികളുടെ മകനുവേണ്ടി കമ്മോഡ് വീൽ ചെയർ നൽകി.

സ്പർശനം ചാരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാൻ എം.കെ ചന്ദ്രൻ, പി.വി പവിത്രൻ, മുൻ ചെയർമാൻ ഒ.വി രാമചന്ദ്രൻ, അശ്വിൻ,  സജിത്ത്.കെ പാട്ടയം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


Previous Post Next Post