Home പള്ളിയത്ത് മുഹിയുദ്ധീൻ ജുമാമസ്ജിദ് & ഇമാദുദ്ധീൻ മദ്രസ കമ്മിറ്റി സംഘടിപ്പിക്കുന്ന മൗലീദ് റാലി നാളെ Kolachery Varthakal -September 06, 2025 പള്ളിയത്ത് :- പള്ളിയത്ത് മുഹിയുദ്ധീൻ ജുമാമസ്ജിദ് & ഇമാദുദ്ധീൻ മദ്രസ കമ്മിറ്റി സംഘടിപ്പിക്കുന്ന മൗലീദ് റാലി നാളെ സെപ്റ്റംബർ 7 ഞായറാഴ്ച രാവിലെ 7 മണിക്ക് നടക്കും.