പള്ളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റർ, നിടുവാട്ട് ആഫിയ ക്ലിനിക്ക് എന്നിവ സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റർ, നിടുവാട്ട് ആഫിയ ക്ലിനിക്ക് എന്നിവ സംയുക്തമായി  സൗജന്യ അസ്ഥി ബലക്ഷയ - ആസ്ത്‌മ അലർജി രോഗനിർണയ ക്യാമ്പ്സംഘടിപ്പിച്ചു. പരിപാടി സി കെ മഹമൂദ് ഹാജിയുടെ അധ്യക്ഷതയിൽ കെപിസിസി മെമ്പർ അമൃത രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 

 മാസാന്ത മരുന്ന് വിതരണം തളിപ്പറമ്പ് മണ്ഡലം ജയ് ഹിന്ദ് പ്രസിഡണ്ട് കെ വി ടി മുഹമ്മദ് കുഞ്ഞി നിർവഹിച്ചു.ആഫിയ ക്ലിനിക്കിന്റെ ഡിസ്കൗണ്ട് കാർഡ് ഉദ്ഘാടനം വിവി സുബൈർ പള്ളിപ്പറമ്പ് നിർവഹിച്ചു.കെഎം ശിവദാസൻ (ഡിസിസി നിർവാഹക സമിതി അംഗം ) കൊളച്ചേരി മേഖല PTH പ്രസിഡന്റ് കെ കെ മുസ്തഫ ) ടി പി സുമേഷ് കൊളചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്) മുരളി മാസ്റ്റർ ചേലേരി മണ്ഡലംകോൺഗ്രസ് പ്രസിഡന്റ്) മൂസ പറമ്പിൽ (കോൺഗ്രസ് സേവാദൾ ജില്ലാ ട്രഷറർ) കെ പി അനിൽ കുമാർഡോ: കാർത്തിക് കെ, മുഹമ്മദ് സിറാജ്, 

മുഹമ്മദ് അശ്റഫ് (വാർഡ് മെമ്പർ ) കെ ബാലസുബ്രഹ്മണ്യൻ (വാർഡ് മെമ്പർ)കെ പി മഹമൂദ് , കെ പി ഷുക്കൂർ, മഹല്ല് പ്രസിഡന്റ് സി എം മുസ്തഫ ഹാജി , എപി ഹംസഎ പി അമീർ കെ പി മുനീർ പ്രസംഗിച്ചു.ജയ്ഹിന്ദ്ചാരിറ്റബിൾ സെന്റർ  ജനറൽ സെക്രട്ടറി കൈപ്പയിൽ അബ്ദുള്ള സ്വാഗതം പറഞ്ഞു.



Previous Post Next Post