കുറ്റ്യാട്ടൂർ പഴശ്ശി അംഗൻവാടിയിൽ ന്യൂട്രിഷൻ എക്സിബിഷൻ സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ സെന്റർ നമ്പർ 85 പഴശ്ശി ഒന്നാം വാർഡ് അംഗൻവാടിയിൽ പോഷൻ മാം ന്യൂട്രിഷൻ എക്സിബിഷൻ സംഘടിപ്പിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. 

ശ്രീവത്സൻ ടി.ഒ അധ്യക്ഷത വഹിച്ചു. സദാനന്ദൻ വാരക്കണ്ടി, ടി.ഒ നാരായണൻ കുട്ടി, ഷീബ, വിജിന, രമണി എന്നിവർ സംസാരിച്ചു. അമ്മമാർ തയ്യാറാക്കിയ വിവിധ ഇനം വിഭവങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിച്ചു.



Previous Post Next Post